ടൈറ്റാനിയം അഴിമതി: ചെന്നിത്തല നൽകിയ കേസ് 28 ന് പരിഗണിക്കും. സംരക്ഷണം നഷ്ടമായാൽ സിബിഐയും ഇഡിയും എത്താനും സാധ്യത

ടൈറ്റാനിയം അഴിമതി: ചെന്നിത്തല നൽകിയ കേസ് 28 ന് പരിഗണിക്കും. സംരക്ഷണം നഷ്ടമായാൽ സിബിഐയും ഇഡിയും എത്താനും സാധ്യത
Oct 24, 2026 11:23 AM | By PointViews Editor

കോടികളുടെ പൊതുമുതൽ നഷ്ടം സംഭവിച്ച ടൈറ്റാനിയം അഴിമതി കേസിൽ ചെന്നിത്തലയ്ക്ക് ഒരാഴ്ചത്തേക്ക് ആശ്വാസം . കേസ് വീണ്ടും പരിഗണിക്കാൻ ഒക്ടോബർ 28 ലേക്ക് വച്ചു.കോടികളുടെ നഷ്ടം വരുത്തിയ ടൈറ്റാനിയം അഴിമതി കേസിൽ ആഭ്യന്തര മന്ത്രി ആയിരുന്ന രമേശ് ചെന്നിത്തല 12 വർഷം മുൻപ് ഹൈക്കോടതിയിൽ നിന്നും, തന്നെ ചോദ്യം ചെയ്യുവാനോ,അറസ്റ്റ് ചെയ്യുവാനോ പാടില്ല എന്ന് ഉത്തരവ് സമ്പാദിച്ചിരുന്നു . 2014 ഡിസംബർ 19 നു വാദത്തിനു വെച്ചിരുന്ന കേസ് പിന്നീട് വെളിച്ചം കണ്ടില്ല . പൊതു പ്രവർത്തകർ കക്ഷി ആയിട്ടുള്ള കേസുകൾ എത്രയും പെട്ടന്ന് തീർപ്പാക്കണം എന്ന് സുപ്രീം കോടതി അടുത്തകാലത്ത് നിർദ്ദേശം നൽകിയതായിരുന്നു. .ഇതേ തുടർന്നാണ് ചെന്നിത്തല ഫയൽ ചെയ്ത കേസ് വീണ്ടും ലിസ്റ്റ് ചെയ്തത് . ഇത്തരം കേസുകൾ ഇനി അധികം നീട്ടികൊണ്ടു പോകുവാൻ കഴിയുകയില്ല . ലാവലിൻ കേസും ഉടൻ തന്നെ വരുവാൻ സാധ്യതയുണ്ട് ..

മാസപ്പടി കേസിൽ സംരക്ഷണത്തിന് വേണ്ടി പിണറായി വിജയൻ കോടതി കയറി നടക്കുമ്പോൾ ആണ് ചെന്നിത്തലയ്ക്ക് സം രക്ഷണം നഷ്ടമാകുവാൻ പോകുന്നത് . ചെന്നിത്തല ഇനി സിബിഐ യുടെയും ,ഇഡി യുടെയും മുൻപിൽ ഹാജരാകേണ്ടി വരാനും സാധ്യത ഏറെയാണ്.

Titanium scam: The case filed by Chennithala will be considered on the 28th. If protection is lost, the CBI and ED are likely to arrive.

Related Stories
നിർമല സീതാരാമന്റെ ഭർത്താവ് പരകാല പ്രഭാകർ എസ്ഐആർ വിരുദ്ധ പ്രക്ഷോഭത്തിൽ! പരകാല പ്രഭാകർ മണ്ടനാണോ?

Oct 23, 2026 02:10 PM

നിർമല സീതാരാമന്റെ ഭർത്താവ് പരകാല പ്രഭാകർ എസ്ഐആർ വിരുദ്ധ പ്രക്ഷോഭത്തിൽ! പരകാല പ്രഭാകർ മണ്ടനാണോ?

നിർമല സീതാരാമന്റെ ഭർത്താവ് പരകാല പ്രഭാകർ എസ്ഐആർ വിരുദ്ധ പ്രക്ഷോഭത്തിൽ! പരകാല പ്രഭാകർ...

Read More >>
ലേബർ കോഡ്: കേരളത്തിൻ്റെ റിപ്പോർട്ട് 10 ദിവസത്തിനകം. എന്താണ് ലേബർ കോഡ് ?

Oct 23, 2026 11:54 AM

ലേബർ കോഡ്: കേരളത്തിൻ്റെ റിപ്പോർട്ട് 10 ദിവസത്തിനകം. എന്താണ് ലേബർ കോഡ് ?

ലേബർ കോഡ്: കേരളത്തിൻ്റെ റിപ്പോർട്ട് 10 ദിവസത്തിനകം. എന്താണ് ലേബർ കോഡ്...

Read More >>
കത്തോലിക്കാ സഭയിൽ 1.5 കോടിയിലധികം വിശ്വസികൾ വർധിച്ചതായി കണക്കുകൾ.

Oct 22, 2026 08:55 AM

കത്തോലിക്കാ സഭയിൽ 1.5 കോടിയിലധികം വിശ്വസികൾ വർധിച്ചതായി കണക്കുകൾ.

കത്തോലിക്കാ സഭയിൽ 1.5 കോടിയിലധികം വിശ്വസികൾ വർധിച്ചതായി...

Read More >>
വിഭാഗീയതയ്ക്ക് ചെക്ക് വച്ച് ചെക്ക് റിപ്പബ്ലിക്.  കമ്യൂണിസമോ വിഭാഗീയതയോ അമിത ദേശീയതയോ പറഞ്ഞാൽ ജയിലിലാകും. മനുഷ്യാവകാശമായിരിക്കും ഇനി നിയമം.

Oct 21, 2026 11:57 AM

വിഭാഗീയതയ്ക്ക് ചെക്ക് വച്ച് ചെക്ക് റിപ്പബ്ലിക്. കമ്യൂണിസമോ വിഭാഗീയതയോ അമിത ദേശീയതയോ പറഞ്ഞാൽ ജയിലിലാകും. മനുഷ്യാവകാശമായിരിക്കും ഇനി നിയമം.

വിഭാഗീയതയ്ക്ക് ചെക്ക് വച്ച് ചെക്ക് റിപ്പബ്ലിക്. കമ്യൂണിസമോ വിഭാഗീയതയോ അമിത ദേശീയതയോ പറഞ്ഞാൽ ജയിലിലാകും. മനുഷ്യാവകാശമായിരിക്കും ഇനി...

Read More >>
ശബരിമല തീർഥാടനം : വകുപ്പുകളുടെ പുരോഗതി സെക്രട്ടറിമാർ വഴി സർക്കാരിനെ തത്സമയം അറിയിക്കണമെന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശം.

Oct 21, 2026 11:07 AM

ശബരിമല തീർഥാടനം : വകുപ്പുകളുടെ പുരോഗതി സെക്രട്ടറിമാർ വഴി സർക്കാരിനെ തത്സമയം അറിയിക്കണമെന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശം.

ശബരിമല തീർഥാടനം വകുപ്പുകളുടെ പുരോഗതി സെക്രട്ടറിമാർ വഴി സർക്കാരിനെ തത്സമയം അറിയിക്കണമെന്ന് മുഖ്യമന്ത്രിയുടെ...

Read More >>
നേതാക്കളുടെ പരസ്യ പ്രസ്താവന പ്രവർത്തകർക്ക് വേദന ഉണ്ടാക്കുന്നു. നേതാക്കൾ സ്വയം നിയന്ത്രിക്കണം. ഇഡിയിൽ സിപിഎം പെട്ടുവെന്നും സണ്ണി ജോസഫ്

Oct 20, 2026 10:20 AM

നേതാക്കളുടെ പരസ്യ പ്രസ്താവന പ്രവർത്തകർക്ക് വേദന ഉണ്ടാക്കുന്നു. നേതാക്കൾ സ്വയം നിയന്ത്രിക്കണം. ഇഡിയിൽ സിപിഎം പെട്ടുവെന്നും സണ്ണി ജോസഫ്

നേതാക്കളുടെ പരസ്യ പ്രസ്താവന പ്രവർത്തകർക്ക് വേദന ഉണ്ടാക്കുന്നു. നേതാക്കൾ സ്വയം നിയന്ത്രിക്കണം. ഇഡിയിൽ സിപിഎം പെട്ടുവെന്നും സണ്ണി...

Read More >>
Top Stories